05:04am 12 November 2026
NEWS
സി ഐ സി ഖത്തർ: അംബേദ്കർ അനുസ്മരണം സംഘടിപ്പിച്ചു
13/12/2025  06:18 AM IST
nila
സി ഐ സി ഖത്തർ: അംബേദ്കർ അനുസ്മരണം സംഘടിപ്പിച്ചു

 

ദോഹ : സെന്റർ ഫോർ ഇന്ത്യൻ കമ്മ്യൂണിറ്റി ഖത്തർ (സി ഐ സി) റയ്യാൻ സോൺ ഇന്ത്യൻ ഭരണഘടനാ ശില്പി ഡോക്ടർ ബാബാ സാഹിബ് അംബേദ്കർ അനുസ്മരണം സംഘടിപ്പിച്ചു. സി.ഐ.സി റയ്യാൻ സോണൽ പ്രസിഡന്റ് സുബുൽ അബ്ദുൽ അസീസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ തനിമ ഖത്തർ അസിസ്റ്റന്റ് ഡയറക്ടർ അനീസ് കൊടിഞ്ഞി അനുസ്മരണ പ്രഭാഷണം നടത്തി. സോണൽ വൈസ് പ്രസിഡന്റ്മാരായ മുഹമ്മദ് റഫീഖ് തങ്ങൾ, അബ്ദുൽ ജലീൽ എം.എം. എന്നിവർ സംസാരിച്ചു

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img